Surprise Me!

8 Year Old Boy Save Four Life Including His Mother | Oneindia Malayalam

2020-06-10 498 Dailymotion

8 Year Old Boy Save Four Life Including His Mother<br />ഷോക്കേറ്റ് പിടഞ്ഞിരുന്ന അമ്മയടക്കം 4 പേരെ രക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈത്. അമ്മയുടെ ബന്ധുവീട്ടില്‍ വിരുന്നെത്തിയതാണ് അദ്വൈത്. ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിച്ചെല്ലുമ്പോള്‍ കണ്ടത് അമ്മയും അമ്മൂമ്മയുമുള്‍പ്പെടെ നാലുപേര്‍ പിടയുന്നു. തൊട്ടടുത്തുകിടന്ന തറയോടിന്റെ കഷണമെടുത്ത് അലൂമിനിയം തോട്ടിയിലേക്ക് ആഞ്ഞെറിഞ്ഞു. ഏറ് കൃത്യം, തോട്ടി കമ്പിയില്‍നിന്ന് തെന്നിമാറി. ഒപ്പം അദ്വൈതിന്റെ സമയോചിത ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് തിരികെ കയറിയത് 4 പേര്‍

Buy Now on CodeCanyon